NewMETV logo

അകലാതെ ആശങ്ക;പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

 
അകലാതെ ആശങ്ക;പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

അഞ്ച് ആരോഗ്യപ്രവർ ഉൾപ്പെടെ  10 പേർക്ക് സമ്പർക്ക രോഗം സ്ഥിരീകരിച്ചതോടെ പൊന്നാനി താലൂക്കിൽ വരുന്ന തിങ്കളാഴ്ച വരെ ട്രിപ്പിൽ ലോക്ഡ‍ൗൺ പ്രഖ്യാപിച്ചു. ഇതിനാൽ താലൂക്കിലെ 9 പഞ്ചായത്തുകളും പൊന്നാനി നഗരസഭയും പൂർണമായി അടച്ചിടും. ആളുകൾക്കു പുറത്തിറങ്ങാൻ കഴിയില്ല. മരുന്നുകടകളും പെട്രോൾ പമ്പുകളും മാത്രം തുറക്കാം. അവശ്യ സാധനങ്ങൾ പൊലീസിന്റെ സഹായത്തോടെ വീടുകളിലെത്തിച്ചു നൽകും.



From around the web

Pravasi
Trending Videos