NewMETV logo

മലപ്പുറം കണ്ട് മുഖ്യമന്ത്രി എന്തുകൊണ്ട് രാജമല കാണുന്നില്ല

 
മലപ്പുറം കണ്ട് മുഖ്യമന്ത്രി എന്തുകൊണ്ട് രാജമല കാണുന്നില്ല

അഭിനന്ദനം പോലും ബ്രാൻഡ് ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മലപ്പുറം കണ്ട് മുഖ്യമന്ത്രി എന്തുകൊണ്ട് രാജമല കാണുന്നില്ല എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. കരിപ്പൂർ വിമാനത്താവളം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ടാണ് രാജമല സന്ദർശിക്കാൻ വരുന്നത് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. മലപ്പുറത്ത് നടന്ന രക്ഷാ പ്രവർത്തനങ്ങളിൽ അഭിനന്ദിക്കുന്ന മന്ത്രിമാർ രാജമലയിൽ രക്ഷാപ്രവർത്തനം നടത്തിയ പൊതുജനങ്ങളെ കണ്ടില്ലെന്ന് വെക്കുന്നത് എന്താണെന്ന് ചോദ്യവും ഉയരുന്നു. 

From around the web

Pravasi
Trending Videos