ചൈനക്ക് ഓശാന പാടുന്ന കമ്മികളേ നിന്റയൊന്നും അനുശോചനം വേണ്ട ഞങ്ങടെ ജവാന്മാർക്ക്
Sat, 20 Jun 2020

ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത സിപിഎമ്മും സിപിഐയും ചൈനയോടുള്ള സ്നേഹം വിട്ടില്ലെന്നതിന്റെ സൂചനകൾ യോഗത്തിൽ വ്യക്തമായി.
ഇന്ത്യയെ അമേരിക്കയുടെ ഭാഗത്തേക്ക് കൊണ്ടു പോകാനുള്ള ശ്രമം തടയണമെന്നാണ് ഇടതുപാർട്ടികൾ യോഗത്തിൽ ആവശ്യപ്പെട്ടത്. ഇന്ത്യ പഞ്ചശീല തത്വങ്ങളിൽ ഉറച്ചു നിൽക്കണമെന്നും ആവശ്യപ്പെട്ട ഇടതുപാർട്ടികൾ ചൈനക്കെതിരെ ഒന്നും സംസാരിച്ചില്ലെന്നതും ശ്രദ്ധേയമായി.
From around the web
Pravasi
Trending Videos