വാര്യം കുന്നൻ കട്ടപ്പുറത്താവും..ഇവനാണ് നിഷ്പക്ഷൻ..മതേതരൻ
Jun 29, 2020, 16:53 IST

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമയില്‍ നിന്നും തിരക്കഥാകൃത്ത് പിന്‍മാറി. മലപ്പുറം സ്വദേശി റമീസ് മുഹമ്മദാണ് ചിത്രത്തിൽ നിന്ന് പിന്‍മാറുന്നതായി വ്യക്തമാക്കിയിരിക്കുന്നത്.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റമീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇസ്ലാമിക ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന റമീസിന്റെ പോസ്റ്റുകള്‍ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം ശക്തമായതോടെയാണ് റമീസ് സിനിമയില്‍ നിന്ന് പിന്‍വാങ്ങിയത്.
From around the web
Pravasi
Trending Videos