ഉത്ര കൊലക്കേസ്; വീണ്ടും വാവസുരേഷിന്റെ മൊഴിയെടുക്കും
Jun 23, 2020, 16:09 IST

ഉത്ര കൊലപതാക കേസിലെ പ്രതി പാമ്പുപിടിത്തക്കാരന്‍ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമുള്ളതായി വനംവകുപ്പ് കണ്ടെത്തി.പിടികൂടുന്ന പാമ്പിന് മുട്ടകളുണ്ടെങ്കില്‍, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്‍ക്ക് നാവില്‍ കടിപ്പിക്കാന്‍ കൈമാറുക രീതിയുണ്ടെന്നും വനം വകുപ്പധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.
From around the web
Pravasi
Trending Videos