ഇന്ത്യൻ പുലി കുട്ടികളെപ്പോലെ ചൈനയ്ക്ക് ഈ കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാൻ സാധിക്കില്ല
Jul 13, 2020, 12:46 IST

അതിർത്തിയിൽ ഇന്ത്യ നടപടികള്‍ കര്‍ശ്ശനമാക്കിയതോടെ സംഘര്‍ഷ പ്രദേശത്ത് നിന്നും ചൈനീസ് സൈന്യം പിന്‍വാങ്ങി. നിലവിലെ പെട്രോളിങ് പോയിന്റില്‍ നിന്നും ചൈനീസ് സൈന്യം രണ്ട് കിലോ മീറ്റര്‍ പിന്മാറിക്കഴിഞ്ഞതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.കൂടാതെ കാലാവസ്ഥ വ്യതിയാനം ചൈനീസ് സൈന്യത്തത്തിന് വൻ തിരിച്ചടിയാണ്. ഇത് മേഖലയിൽ ഇന്ത്യൻ സൈന്യത്തിന് മേൽക്കൈ നൽകുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ വകുപ്പ് മന്ത്രി വാങ്‌യിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു സേനാ പിന്മാറ്റത്തിനും തുടര്‍ ചര്‍ച്ചകള്‍ക്കും ധാരണയായത്.
From around the web
Pravasi
Trending Videos