കേരളം തീവ്രവാദികളുടെ ഹബ്ബ് എന്ന് ഐക്യരാഷ്ട്രസഭ
Jul 27, 2020, 15:04 IST

കേരളം തീവ്രവാദികളുടെ ഹബ്ബ് എന്ന് ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിലാണ് കേരളത്തിൽ നിന്നും ഐഎസിൽ ചേരാൻ ചെറുപ്പക്കാർ ധാരാളമായി എത്തുന്നുണ്ട് എന്ന് പറയുന്നത്. കേരളത്തിനു പുറമേ കർണാടകയിൽ നിന്നും എന്നും യുവാക്കൾ ഭീകര സംഘടനകളിലേക്ക് എത്തുന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. അതുമാത്രമല്ല ഇവരെ ഉപയോഗിച്ചുകൊണ്ട് ഉണ്ട് അൽക്വയ്ദ പോലുള്ള ഭീകരസംഘടനകൾ രാജ്യത്ത് പല തരം ഭീകരാക്രമണ പദ്ധതികൾ ഇടുന്ന തായും അതും യുഎൻ റിപ്പോർട്ട് താക്കീത് നൽകുന്നു.
From around the web
Pravasi
Trending Videos