NewMETV logo

ആ ഞരമ്പന്മാർ ഇർഷാദും ആദിലും!!

 
ആ ഞരമ്പന്മാർ ഇർഷാദും ആദിലും!!

ലുലുമാളിൽ നടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇർഷാദും അതും അതിലും ആണ് നടിയെ അപമാനിക്കാൻ ശ്രമിച്ചത്. അതേസമയം തങ്ങൾ നടിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല എന്നും നടി തെറ്റിദ്ധാരണ പരത്തുകയാണ് എന്നുമാണ് പ്രതികൾ പറയുന്നത്. നടിയുടെ കുടുംബം കേസുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിട്ടുണ്ട്.

From around the web

Pravasi
Trending Videos