NewMETV logo

ഇത് ചെറിയ കേസ് ഒന്നും അല്ല..ഡോവൽ ആണ് മേൽനോട്ടം

 
ഇത് ചെറിയ കേസ് ഒന്നും അല്ല..ഡോവൽ ആണ് മേൽനോട്ടം

തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്തിൽ  ഐഎസുമായി  ബന്ധമുള്ളവരും. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി നൽകിയ ഈ റിപ്പോര്‍ട്ടിനെ തുടർന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ വിഷയത്തില്‍ ഇടപെട്ടത്. തിരുവനന്തപുരത്ത് ഉണ്ടായ കള്ളക്കടത്തിനു പിന്നില്‍ ഭീകരപ്രവര്‍ത്തനവുമുണ്ടെന്നതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ദോവല്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. 

From around the web

Pravasi
Trending Videos