ഇത് മോദി ഭാരതം!!കൊവാക്സിനായി ലോക രാജ്യങ്ങൾ ക്യൂവിൽ
Thu, 7 Jan 2021

ഭാരതത്തിന്റെ കോവിഡ് വാക്സിൻ ആവശ്യപ്പെട്ട് ബ്രസീൽ.ഇനിടയുടെ കോവിഡ് വാക്സി നിലുള്ള ലോക രാജ്യങ്ങളുടെ വിശ്വാസ്യതയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഭാരത് ബയോടെക്കിൽ നിന്നാണ് വാക്സിൻ വാങ്ങാനൊരുങ്ങുന്നത്. ദി ബ്രസീലിയന്‍ അസ്സോസിയേഷന്‍ ഓഫ് വാക്‌സിന്‍ ക്ലിനിക്കാണ് രാജ്യത്തോട് അഞ്ച് ദശലക്ഷം ഡോസ് കോവിഡ് വാക്സിൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ കമ്പനിയുമായി കോവിഡ് വാക്സിൻ ധാരണാപത്രം ഒപ്പിട്ടതായി ബ്രസീലിയൻ അസോസിയേഷന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎസിന് ശേഷം ഏറ്റവും കൂടുതൽ കോവിഡ് നാശം വിതച്ച രാജ്യമാണ് ബ്രസീൽ.
From around the web
Pravasi
Trending Videos