NewMETV logo

ചൈന ഇന്ത്യയെ ഭയക്കാനുള്ള കാര്യങ്ങൾ ഇതൊക്കെയാണ്

 
ചൈന ഇന്ത്യയെ ഭയക്കാനുള്ള കാര്യങ്ങൾ ഇതൊക്കെയാണ്

ഇന്ത്യ- ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ പ​രി​ക്കേ​റ്റ നാ​ല് സൈ​നി​ക​രു​ടെ നി​ല ഗു​രു​ത​ര​മെ​ന്ന് റി​പ്പോ​ർ​ട്ട്. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെയ്തത്. 20 സൈ​നി​ക​ർ വീരമൃത്യു വരിച്ചെന്നും  ഇ​ന്ന​ലെ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ സൈ​ന്യം ഇ​ക്കാ​ര്യത്തിൽ ഒരു സ്ഥി​രീ​കരണം നടത്തിയത്. എന്നാൽ കൂ​ടു​ത​ൽ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന വി​വ​രം സൈന്യം അ​പ്പോ​ഴും പു​റ​ത്തു​പ​റ​ഞ്ഞി​രു​ന്നി​ല്ല. ചൈ​ന​യുമായി അ​തി​ർ‌​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ൽ സൈ​ന്യം നി​രീ​ക്ഷ​ണം ശക്തമാക്കിയിട്ടുണ്ട് .

From around the web

Pravasi
Trending Videos