NewMETV logo

കേരളത്തെ ഞെട്ടിച്ച നെയ്യാറ്റിൻകര കഥ

 
കേരളത്തെ ഞെട്ടിച്ച നെയ്യാറ്റിൻകര കഥ

നെയ്യാറ്റിന്‍കരയിൽ കോടതിയുത്തരവുപ്രകാരം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവർക്ക് മുന്നിൽ ആത്മഹത്യാ ഭീഷണിക്കിടെ പൊള്ളലേറ്റ ദമ്പതികളില്‍ ഭര്‍ത്താവ് രാജൻ മരിച്ചു.നെട്ടതോട്ടം കോളനിക്കുസമീപം രാജനാണ്‌ മരിച്ചത്. പോലീസിനെ പിന്തിരിപ്പിക്കാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ലൈറ്റര്‍ പൊലീസ് തട്ടിമാറ്റിയപ്പോഴാണ് തീ ആളിപ്പടര്‍ന്നതെന്നും രാജൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 

From around the web

Pravasi
Trending Videos