NewMETV logo

മാധ്യമ ഫാസിസം ഏറ്റവും കൂടുതൽ ഉള്ള കാലമായി പിണറായി സർക്കാർ കാലം

 
മാധ്യമ ഫാസിസം ഏറ്റവും കൂടുതൽ ഉള്ള കാലമായി പിണറായി സർക്കാർ കാലം

മാധ്യമ ഫാസിസം ഏറ്റവും കൂടുതൽ ഉള്ള കാലമായി പിണറായി സർക്കാർ കാലം. മാധ്യമങ്ങൾ എങ്ങനെ വാർത്ത കൊടുക്കണം സർക്കാരിനെതിരെ എന്തു കൊടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് പിണറായിയുടെ പ്രസ്സ് സെക്രട്ടറി ആണോ. മാധ്യമപ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന് നേരെ സ്വർണകള്ളക്കടത്ത് ചോദ്യങ്ങൾ ചോദിക്കുന്നതിൽ അസ്വസ്ഥനായി ഇരിക്കുകയാണ് പിണറായിയുടെ പ്രസ്സ് സെക്രട്ടറി കൂടിയായ പി എം മനോജ്. ഒരു മാധ്യമപ്രവർത്തകൻ കൂടിപ്പോയാൽ ഒന്നോ രണ്ടോ ചോദ്യം മാത്രമേ ചോദിക്കാവൂ എന്നാണ് പി എം മനോജിന്റെ ഉത്തരവ്. എന്നാൽ ഈ ഉത്തരവിനെതിരെ ഏഷ്യാനെറ്റ് മാധ്യമ പ്രവർത്തകൻ വിനു വി ജോൺ പരസ്യമായി രംഗത്ത് എത്തുകയായിരുന്നു. 

From around the web

Pravasi
Trending Videos