എൻ ഐ എക്ക് സെക്രട്ടറിയേറ്റ് ദൃശ്യങ്ങൾ കൈമാറാതെ സർക്കാർ ഒളിച്ചുകളിക്കുന്നു
Aug 19, 2020, 17:34 IST

എൻ ഐ എക്ക് സെക്രട്ടറിയേറ്റ് ദൃശ്യങ്ങൾ കൈമാറാതെ സർക്കാർ ഒളിച്ചുകളിക്കുന്നു. സാങ്കേതിക തകരാർ കാരണം ദൃശ്യങ്ങൾ കൈമാറാൻ സാധിക്കില്ല എന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. അതേസമയം എൻ ഐ എക്ക് നട്ടെല്ല് ഇല്ല എന്നും എന്തുകൊണ്ട് സെക്രട്ടറിയേറ്റ് കണ്ട ദൃശ്യങ്ങൾ പിടിച്ചെടുക്കുന്ന ഇല്ല എന്നും ടിജി മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു. മടിയിൽ കനം ഇല്ല എന്നു പറയുന്ന സർക്കാർ ദൃശ്യങ്ങൾ നൽകാൻ മടിക്കുന്നത് എന്തിനാണ് എന്ന വലിയ രീതിയിലുള്ള ചോദ്യം ഇവിടെ ഉയരുന്നുണ്ട്.
From around the web
Pravasi
Trending Videos