കള്ളക്കടത്ത് കേസിൽ എൻഐഎ ശിവശങ്കരനെ ചോദ്യം ചെയ്തതിലൂടെ ലഭിച്ചത് വിചിത്രമായ വാദങ്ങൾ.
Jul 31, 2020, 16:24 IST

കള്ളക്കടത്ത് കേസിൽ എൻഐഎ ശിവശങ്കരനെ ചോദ്യം ചെയ്തതിലൂടെ ലഭിച്ചത് വിചിത്രമായ വാദങ്ങൾ. രാത്രി ഒരു മണിക്ക് ശേഷം ശിവശങ്കർ മുടവൻ മുകളിലെ സ്വപ്നയുടെ ഫ്ലാറ്റിൽ പോകാറുണ്ടായിരുന്നു എന്നും ശിവശങ്കരൻറെ കൂടെ വരുന്ന ഉദ്യോഗസ്ഥർ ഫ്ലാറ്റിനു മുന്നിൽ കിടന്നു ബഹളം വയ്ക്കാറുണ്ടായിരുന്നു എന്നും അന്തേവാസികൾ പറഞ്ഞിരുന്നു. അതേസമയം തൻറെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ ആണ് താൻ അവിടെ പോയത് എന്നാണ് ശിവശങ്കരന്റെ വാദം. മദ്യപാനശീലം ഉള്ള തൻറെ ദൗർബല്യത്തെ അവർ മുതലെടുത്തു എന്നും ശിവശങ്കർ പറയുന്നു.
From around the web
Pravasi
Trending Videos