NewMETV logo

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ:വില്ലൻ ശബരിമല അയ്യപ്പൻ!!കുറിപ്പ് വൈറലാകുന്നു

 
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ:വില്ലൻ ശബരിമല അയ്യപ്പൻ!!കുറിപ്പ് വൈറലാകുന്നു

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു. ഒരു ശരാശരി വീട്ടമ്മ അടുക്കളയിൽ അഭിമുഖീകരിക്കേണ്ടിവരുന്ന  ജീവിതപ്രയാസങ്ങൾ ആണ് സിനിമ പറയുന്നത്. 

അതേസമയം,  ആർത്തവം അശുദ്ധി അല്ല എന്നാണ് ശബരിമല വിഷയത്തിൻറെ പശ്ചാത്തലത്തിൽ ചിത്രം കാണിക്കുന്നുണ്ട്. സുരാജ് സുരാജിന്റെ അച്ഛനായി വേഷമിടുന്ന ആള് തുടങ്ങിയവരല്ല മറിച്ച് അയ്യപ്പനാണ് ചിത്രത്തിലെ വില്ലൻ എന്ന് പറഞ്ഞ് ഒരു കൂട്ടർ രംഗത്തെത്തി. ഈ സിനിമ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി എന്ന ആരോപണം ശക്തമാണ്.

From around the web

Pravasi
Trending Videos