ദി ഗ്രേറ്റ് ഇന്ത്യൻ എച്ചിൽ..ഒരു കുടുംബമെങ്ങനെ തല്ലി പിരിക്കാം.. എന്തര് ഷോ എടേയ്..?
Jan 22, 2021, 11:46 IST

ഒരു കുടുംബം എങ്ങനെ തല്ലി പിരിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ എന്നുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ കൊഴുക്കുന്നു. സിനിമയിൽ നിമിഷ സുരാജിന്റെ അടിമയാണ് പെരുമാറുന്നത്.
നായികയുടെ വ്യക്തിത്വം പണയം വച്ച ശേഷം എനിക്ക് സ്വാതന്ത്ര്യം വേണം സമത്വം വേണം എന്നു പറയുന്നത് ഇരട്ടത്താപ്പ് ആണെന്നും സിനിമയ്ക്കെതിരെ നിരൂപകർ പറയുന്നു. പോരാത്തതിന് അനാവശ്യമായ ചവർ കമ്മി പൊളിറ്റിക്സ് സിനിമയിൽ തിരുകിക്കയറ്റി പ്രധാനഭാഗങ്ങൾ അപ്രസക്തമാക്കി എന്നും ആരോപണം ഉണ്ട്.
From around the web
Pravasi
Trending Videos