മനോരമ ലേഖനത്തിനെ വിമർശിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു
Aug 5, 2020, 16:34 IST

രാജ്യതലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് മഹാമാരിയിൽ നിന്നും കരകയറ്റിയത് അരവിന്ദ് കെജ്രിവാൾ എന്ന് മനോരമ ലേഖനം. ഇതിനെ വിമർശിച്ചു കൊണ്ട് ജിതിൻ കെ ജേക്കബ് എന്ന വ്യക്തി എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. അരവിന്ദ് കെജ്രിവാൾ ഡൽഹിയെ കരുതൽ കൊടുത്ത കുളമായ സാഹചര്യത്തിൽ സുപ്രീംകോടതി പോലും രൂക്ഷമായി വിമർശിച്ച സന്ദർഭങ്ങൾ ഉണ്ടായിരുന്നു അപ്പോൾ ഡൽഹിയുടെ ചുമതല ഒറ്റക്ക് ഏറ്റെടുത്ത് അമിത് ഷായാണ് അഞ്ചു ലക്ഷം രോഗികൾ കടക്കും എന്ന് കരുതിയ ഡൽഹിയെ നിയന്ത്രണവിധേയമാക്കിയത്. ആരോഗ്യ പ്രവർത്തകരുടെ കൂടെ നേരിട്ട് ക്വാറന്റൈൻ സെന്ററുകളിൽ പോയി രോഗികളുമായി ഇടപെട്ട് ആയിരുന്നു അമിത്ഷായുടെ പ്രവർത്തനം നിലവിൽ അമിത്ഷാ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
From around the web
Pravasi
Trending Videos