NewMETV logo

പ്രവാസികളെ കേരളം കാണിക്കാതിരിക്കാൻ മുഖ്യന്റെ തറകളി

 
പ്രവാസികളെ കേരളം കാണിക്കാതിരിക്കാൻ മുഖ്യന്റെ തറകളി

 വിദേശ രാജ്യങ്ങളിൽ നിന്ന്  നാട്ടിലേക്ക് എത്തുന്നവർക്ക്  കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് സംസ്ഥാനം നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ഈ മാസം 24 വരെ നീട്ടി. ഇന്ന് മുതൽ നാട്ടിലെത്തുന്ന   ചാർട്ടേഡ് വിമാനങ്ങളിൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനായിരുന്നു നോർക്ക നേരത്തേ തീരുമാനമെടുത്തിരുന്നത്.

24 വരെ നീട്ടിയ പശ്ചാത്തലത്തിൽ ഈ ദിവസങ്ങളിൽ യാത്രയ്ക്കായി ഒരുങ്ങിയ കുറേ പ്രവാസികൾക്ക് കൂടി നിലവിലെ വ്യവസ്ഥകൾ അനുസരിച്ച് നാട്ടിലേക്ക് മടങ്ങാനാകും. 

From around the web

Pravasi
Trending Videos