സ്വർണ്ണക്കടത്തിലൂടെ പുറത്ത് വരുന്നത് സർക്കാരിന്റെ വൻ അഴിമതികൾ
Fri, 14 Aug 2020

സ്വർണ്ണക്കടത്തിനേക്കാളും ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഇപ്പോൾ ഉയർന്നു വരുന്നത്. ബുക്കിനെ കൊടുക്കാൻ പോകുന്നത് സ്വർണക്കട അല്ല മറിച്ച് ലൈഫ് മിഷൻ പദ്ധതിയിൽ തട്ടിപ്പാണ് എന്നാണ് പ്രതിപക്ഷം അടക്കം ഇപ്പോൾ പറയുന്നത്. ലൈഫ് മിഷൻറെ തലവൻ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ഈ പദ്ധതിയിലൂടെ സ്വപ്ന സുരേഷിന് ഒരു കോടി രൂപ കമ്മീഷൻ കെട്ടി അത് എങ്ങനെയാണ് എന്ന് പിണറായി വ്യക്തമാക്കണം എന്നാണ് പ്രതിപക്ഷങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നത്. ഇനിയും മുഖ്യന് സ്വപ്ന സുരേഷിനെ അറിയില്ല എന്ന് പറയുമോ എന്ന് ബിജെപി ആരോപിച്ചു.
From around the web
Pravasi
Trending Videos