ചാനൽ ചർച്ചയിൽ ഏറ്റുമുട്ടി സ്വരാജും, സന്ദീപ് വാര്യരും
Sun, 2 Aug 2020

മനോരമയിൽ നടന്ന ചാനൽ ചർച്ചയാണ് ഇപ്പോൾ എങ്ങും ചർച്ചാവിഷയം. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും സ്വരാജും ബിജെപിയിൽനിന്ന് സന്ദീപ് വാര്യരും ആണ് ഏറ്റുമുട്ടിയത്. കൊടിയേരി ബാലകൃഷ്ണൻ ആർഎസ്എസ് പ്രസ്താവനയായിരുന്നു ചർച്ചയ്ക്ക് ആധാരം. സ്വരാജ് നിലമ്പൂർ ശാഖയിൽ പോയിട്ടുണ്ട് എന്ന് സന്ദീപ് ജി വാരിയർ ആരോപിച്ചപ്പോൾ താൻ ഒരിക്കലും ചാണകക്കുഴിയിൽ വീഴില്ല എന്നാണ് സ്വരാജ് മറുപടി നൽകിയത്. അതേസമയം ആദ്യം സ്വരാജ് ചാണകക്കുഴിയിൽ അല്ല കക്കൂസ് കുഴിയിലാണ് വീണു കിടക്കുന്നത് എന്ന് സന്ദീപ് തിരിച്ചടിച്ചു.
From around the web
Pravasi
Trending Videos