കുവൈറ്റിൽ കണ്ടമില്ലാത്തോണ്ട് എണ്ണംപാടം വഴിയോടി സുടാപ്പി മോൻ
Jun 14, 2020, 16:44 IST

ഇന്ത്യയുടെ ദേശീയ പതാക കത്തിക്കണമെന്ന ആഹ്വാനവുമായി കുവൈറ്റിലുള്ള മലയാളി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയായ ഹാരിസാണ് പതാക കത്തിക്കാന്‍ ആഹ്വാനം ചെയ്തത്. ''നാളെ ഇന്ത്യന്‍ ഫ്‌ളാഗ് കത്തിക്കണം എന്ന് വിചാരിക്കുന്നു ആരൊക്കെ സപ്പോര്‍ട്ട് ചെയ്യും???'' എന്നാണ് ഇയാൾ ഫേസ്ബുക്കിലൂടെ ചോദിച്ചത്.
From around the web
Pravasi
Trending Videos