NewMETV logo

സുരേഷ് ഗോപിയുടെ രാഷ്ട്രീയം മനുഷത്വമാണ് ഹേ!!

 
സുരേഷ് ഗോപിയുടെ രാഷ്ട്രീയം മനുഷത്വമാണ് ഹേ!!

സുരേഷ് ഗോപിയുടെ ഇടപെടൽ അഭിമന്യുവിന്റെ നാട്ടുകാർക്ക് തുണയായി. എം.പി സുരേഷ് ഗോപി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ്  പദ്ധതി പൂര്‍ത്തീകരിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് വീഡിയോ കോൺഫറൻസ് വഴി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

അഭിമന്യുവിന്റെ മാതാപിതാക്കളെ കാണാനായ സുരേഷ് ഗോപി എംപി എത്തിയപ്പോഴാണ് വട്ടവടക്കാരുടെ ദുരിതം മനസിലാക്കി സഹായം വാഗ്ദാനം ചെയ്തത്.
 

From around the web

Pravasi
Trending Videos