അന്തം കമ്മി കൃഷ്ണദാസിനെ എടുത്തുട്ത്ത് ശ്രീജിത്ത് പണിക്കർ
Updated: Jan 15, 2021, 12:17 IST

മാതൃഭൂമി ചർച്ചയിൽ സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസും ശ്രീജിത്ത് പണിക്കരും തമ്മിൽ വാക്ക് പോര്.. കർഷക സമരത്തിൽ ശ്രീജിത്ത് പണിക്കർ ഉന്നയിച്ച ചില വാദങ്ങൾക്ക് മറുവാദം ഉന്നയിക്കാൻ സാധിക്കാതെ വന്നപ്പോൾ എൻ എൻ കൃഷ്ണദാസ് പണിക്കരോട് കയർറുകയായിരുന്നു. അതൊക്കെ അങ്ങ് എകെജി സെൻററിൽ പോയി പറഞ്ഞാൽ മതി എന്നും മാടമ്പിത്തരം ഇവിടെ കാണിക്കരുത് എന്നും പണിക്കർ താക്കീത് നൽകി.
From around the web
Pravasi
Trending Videos