NewMETV logo

ഇടതു കപട ബുദ്ധിജീവികളെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ

 
ഇടതു കപട ബുദ്ധിജീവികളെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ

ഇടതു കപട ബുദ്ധിജീവികളെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ. തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നെതർലാൻഡിൽ പോയി വിലയിരുത്തിയ വെള്ളപ്പൊക്ക നിവാരണ പദ്ധതി എന്തായിരുന്നു എന്ന് ചോദിച്ചതിന് ആയിരുന്നു പണിക്കരെ ഇടത് കപട ബുദ്ധി ജീവികൾ വളഞ്ഞിട്ട് ആക്രമിച്ചത്. അതേസമയം ആറ് ചോദ്യങ്ങളാണ് ഇവർക്ക് മുൻപിൽ ശ്രീജിത്ത് പണിക്കർ ഉന്നയിച്ചത്. ശ്രീജിത്ത് പണിക്കരുടെ ഒരു ചോദ്യങ്ങൾക്ക് പോലും കൃത്യമായ മറുപടി പറയാൻ അറിയാത്ത ഇടത് കപട ബുദ്ധിജീവികൾ കണ്ടം വഴി ഓടുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.

From around the web

Pravasi
Trending Videos