മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ എൻഐഎ രണ്ടാംദിവസവും ചോദ്യം ചെയ്തു
Jul 29, 2020, 17:18 IST

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന് എൻഐഎ രണ്ടാംദിവസവും ചോദ്യം ചെയ്ത് വിട്ടയച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും എന്നാണ് വിവരം. അതേസമയം രണ്ടുദിവസമായി 25 മണിക്കൂറാണ് ശിവശങ്കരനെ എൻഐഎ ചോദ്യം ചെയ്തത്. നേരത്തെ 9 മണിക്കൂർ കസ്റ്റംസും തിരുവനന്തപുരത്ത് വച്ച് ശിവശങ്കരനെ ചോദ്യം ചെയ്തിരുന്നു. അതേസമയം കൊച്ചിയിൽ നടന്ന ചോദ്യംചെയ്യൽ കഴിഞ്ഞ് ശിവശങ്കരൻ തിരുവനന്തപുരത്തേക്ക് മടങ്ങി.
From around the web
Pravasi
Trending Videos