NewMETV logo

സ്വപ്ന വിവാഹത്തിന്  അണിഞ്ഞത് അഞ്ച് കിലോ സ്വർണം

 
സ്വപ്ന വിവാഹത്തിന്  അണിഞ്ഞത് അഞ്ച് കിലോ സ്വർണം

സ്വപ്ന സുരേഷ് വിവാഹത്തിന് അണിഞ്ഞത് അഞ്ച് കിലോ സ്വർണബഭരണങ്ങൾ എന്ന് പ്രതിഭാഗം. കോടതിയിലാണ് ചിത്രങ്ങൾ സഹിതം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വപ്നയുടെ ലോക്കറിൽ നിന്ന് ഒരു കിലോ സ്വർണം കണ്ടെത്തിയത് വലിയ കാര്യമാക്കേണ്ട എന്നാണ് പ്രതിഭാഗത്തിന്റെ വാദം. സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നും ഒന്നും വലിയ രീതിയിലുള്ള സ്വാധീനമുണ്ടെന്നും എൻ ഐ എ അറിയിച്ചിരുന്നു. അതേസമയം പോലീസ് ഡിപ്പാർട്ട്മെൻറ്ലും സ്വപ്ന സുരേഷിന് സ്വാധീനമുണ്ട് എന്ന കണ്ടെത്തലും എൻഐഎ നടത്തിയിരുന്നു. ഇക്കാര്യങ്ങൾ ഇന്നലെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ ഉന്നയിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് രോഷാകുലനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 

From around the web

Pravasi
Trending Videos