NewMETV logo

ഷംന കേസ് : സ്വർണക്കടത്തിന് തന്നെ വിളിച്ചുവെന്ന് ധർമ്മജന്റെ വെളിപ്പെടുത്തൽ

 
ഷംന കേസ് : സ്വർണക്കടത്തിന് തന്നെ വിളിച്ചുവെന്ന് ധർമ്മജന്റെ വെളിപ്പെടുത്തൽ

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചിരുന്നതായി  നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിലെത്തി  മൊഴിനൽകിയ ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികൾ ഷംനയുടെയും മിയയുടെയും നമ്പറുകളാണ് ആവശ്യപ്പെട്ടത്. പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് നൽകിയതെന്നും ധർമജൻ പറഞ്ഞു.

From around the web

Pravasi
Trending Videos