NewMETV logo

സഫൂറ നാടകം ചീറ്റി ..ജോധ്പൂർ നാടകം തേഞ്ഞ്

രാജസ്ഥാനിൽ യുവാവിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി പൊലീസ് മർദ്ദിച്ച സംഭവത്തില് പൊലീസ് വാദം ശരിവയ്ക്കുന്ന ദൃശ്യങ്ങള് പുറത്ത്. പൊലീസിനെ യുവാവ് മർദിച്ചു എന്ന വാദം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസിനെ യുവാവ് മർദിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. പോലീസിനെ അക്രമിച്ചതിനെ തുടർന്ന് ഇയാളെ കീഴടക്കുന്നതിന് ഇടയിലാണ് ബലം പ്രയോഗിക്കേണ്ടി വന്നത് എന്നാണ് ജോധ്പൂർ ഡിസിപി വിശദീകരിച്ചത്.
 
സഫൂറ നാടകം ചീറ്റി ..ജോധ്പൂർ നാടകം തേഞ്ഞ്

രാജസ്ഥാനിൽ യുവാവിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി പൊലീസ് മർദ്ദിച്ച സംഭവത്തില്‍ പൊലീസ് വാദം ശരിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസിനെ യുവാവ് മർദിച്ചു എന്ന വാദം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസിനെ യുവാവ്‌ മർദിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. പോലീസിനെ അക്രമിച്ചതിനെ തുടർന്ന് ഇയാളെ കീഴടക്കുന്നതിന് ഇടയിലാണ് ബലം പ്രയോഗിക്കേണ്ടി വന്നത് എന്നാണ് ജോധ്പൂർ ഡിസിപി വിശദീകരിച്ചത്.

From around the web

Pravasi
Trending Videos