NewMETV logo

താൻ പറഞ്ഞ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് എടുത്ത പ്രചരിപ്പിക്കുന്നത് പിതൃശൂന്യത ആണ് എന്ന് സന്ദീപ് വാര്യർ

 
താൻ പറഞ്ഞ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് എടുത്ത പ്രചരിപ്പിക്കുന്നത് പിതൃശൂന്യത ആണ് എന്ന് സന്ദീപ് വാര്യർ

താൻ പറഞ്ഞ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് എടുത്ത പ്രചരിപ്പിക്കുന്നത് പിതൃശൂന്യത ആണ് എന്ന് സന്ദീപ് വാര്യർ. മനോരമ ന്യൂസ് ചാനലിൽ നടന്ന തൻറെ ചർച്ചയിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുന്നത് അത് അത്യധികം അപലപനീയമാണെന്നും സന്ദീപ് ജി വാരിയർ ഫേസ്ബുക്കിലൂടെ പറഞ്ഞു. ഗാന്ധി വധവുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർ നടത്തിയ പ്രസ്താവനയാണ് കോൺഗ്രസ് നേതാക്കൾ ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്നത്. വീഡിയോയുടെ പൂർണ ഭാഗം തൻറെ ഫേസ്ബുക്കിൽ പങ്കുവച്ചു കൊണ്ടാണ് സന്ദീപ് വാര്യർ രംഗത്തെത്തിയിരിക്കുന്നത്.

From around the web

Pravasi
Trending Videos