NewMETV logo

കയറുപിരിയുടെ ബജറ്റിനെ പൊളിച്ചടുക്കി സന്ദീപ് വാര്യർ

 
കയറുപിരിയുടെ ബജറ്റിനെ പൊളിച്ചടുക്കി സന്ദീപ് വാര്യർ

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ ബജറ്റ് പ്രസംഗം ആണ്  തോമസ് ഐസക് നടത്തിയത് എന്ന്  ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ കുറേ കാര്യങ്ങൾ അതേപടി ആവർത്തിക്കുക മാത്രമാണ് ഈ ബജറ്റിലും ചെയ്തത് എന്നാണ് സന്ദീപ് വാര്യർ പറയുന്നത്.

 കുട്ടികൾക്ക് ലാപ്ടോപ്പ് കൊടുക്കും എന്ന് പറയുന്ന പദ്ധതി നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടതായിരുന്നു. ആ പദ്ധതി ഇതു വരെ ആയി നടപ്പാക്കിയില്ലേ എന്നും സന്ദീപ് വാര്യർ ചോദിച്ചു

From around the web

Pravasi
Trending Videos