NewMETV logo

ഫേസ്ബുക്കും വാട്ട്സ് ആപ്പും പോലുള്ള നവമാധ്യമങ്ങൾ നിയന്ത്രിക്കുന്നത് ബിജെപി ആണെന്ന് രാഹുൽ ഗാന്ധി

 
ഫേസ്ബുക്കും വാട്ട്സ് ആപ്പും പോലുള്ള നവമാധ്യമങ്ങൾ നിയന്ത്രിക്കുന്നത് ബിജെപി ആണെന്ന് രാഹുൽ ഗാന്ധി

ഫേസ്ബുക്കും വാട്ട്സ് ആപ്പും പോലുള്ള നവമാധ്യമങ്ങൾ നിയന്ത്രിക്കുന്നത് ബിജെപി ആണെന്ന് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ മണ്ടൻ പ്രസ്താവനയ്ക്ക് നേടിയ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഇരമ്പുന്നു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയായി ശങ്കർ പ്രസാദ് ട്വിറ്ററിലൂടെ രംഗത്തെത്തി. അതേസമയം ആദ്യം ചൈന ഇന്ത്യയുടെ പല ഭാഗങ്ങൾ കൈയ്യടക്കി എന്നുള്ള രാഹുൽഗാന്ധിയുടെ നവമാധ്യമങ്ങളിലെ കുറിപ്പുകൾക്ക് വലിയ രീതിയിലുള്ള  തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഇതോടെയാണ് രാഹുൽഗാന്ധി ബിജെപിയാണ് ഫെയ്സ്ബുക്ക് നിയന്ത്രിക്കുന്നത് എന്ന് പ്രസ്താവനയുമായി രംഗത്തെത്തിയത്.

From around the web

Pravasi
Trending Videos