നിഷക്ക് സർക്കാരിന്റെ കിറ്റ് കിട്ടിയില്ലേന്ന് റഹീം !!!
Jan 15, 2021, 11:28 IST

മനോരമ ചാനൽ ചർച്ചയിൽ അവതാരികയോടെ കയർത്ത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. സംസ്ഥാനത്ത് കടുത്തുരുത്തിയിൽ ഹോട്ടൽ ജീവനക്കാരൻ തൻറെ ഭാര്യയും മകളും പട്ടിണി കിടക്കുന്നു എന്ന് ആത്മഹത്യാകുറിപ്പിൽ എഴുതിയിരുന്നു എന്ന നിഷയുടെ പരാമർശമാണ് റഹീമിനെ ചൊടിപ്പിച്ചത്. കേരളത്തിൽ ആരും പട്ടിണി കിടക്കുന്നല്ലെന്നും നിഷയ്ക്ക് കിറ്റ് കിട്ടിയില്ലേ എന്നുമായിരുന്നു റഹീമിന്റെ മറുചോദ്യം.
From around the web
Pravasi
Trending Videos