NewMETV logo

രാമക്ഷേത്രത്തിന് ആശംസയുമായി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും

 
രാമക്ഷേത്രത്തിന് ആശംസയുമായി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും

രാമക്ഷേത്രത്തിന് ആശംസയുമായി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും. ശ്രീരാമൻ മാനവികതയുടെ പ്രതീകമെന്ന് രാഹുൽഗാന്ധി. രാമക്ഷേത്ര നിർമാണം രാജ്യത്തെ സാഹോദര്യത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് പ്രിയങ്ക. കോൺഗ്രസിൻറെ ഈ പ്രസ്താവനയിൽ വലിയ രീതിയിലുള്ള ഞെട്ടലാണ്  ലീഗിനുള്ളിൽ ഉണ്ടായിരിക്കുന്നത്. അതേസമയം രാമക്ഷേത്രം രാജ്യത്ത് ഉയരുമ്പോൾ സാഹോദര്യത്തെ കുറിച്ച് സംസാരിക്കുന്നത് എങ്ങനെയാണ് അതിനെ അനുകൂലിക്കുന്നത് ആകുന്നത് എന്ന് കെപിസിസി പ്രതികരിച്ചു. 

From around the web

Pravasi
Trending Videos