NewMETV logo

അയോധ്യയിൽ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു

 
അയോധ്യയിൽ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു

അയോധ്യയിൽ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ക്ഷണിക്കപ്പെട്ട 175 അതിഥികൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ബിജെപിയുടെ മുതിർന്ന നേതാവായ അദ്വാനി അടക്കം ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ  നിരീക്ഷിച്ചു. രാമക്ഷേത്രത്തിന് തറക്കല്ലിട്ട ശേഷം രാജ്യത്തെ 130 കോടി ജനങ്ങളുടെ സ്വാഭിമാനം വീണ്ടെടുത്തു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ക്ഷേത്രം രാജ്യത്ത് ഉയരുന്നതിന് ഒപ്പം ക്ഷേമവും രാജ്യത്ത് ഉയരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ചടങ്ങിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കം അകമഴിഞ്ഞ് പ്രശംസിച്ചിരുന്നു

From around the web

Pravasi
Trending Videos