പറ്റൂലെങ്കീ കളഞ്ഞിട്ട് പോടെയ് ...കേരള യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥികളോടുള്ള അറിഞ്ഞോ മാധ്യമങ്ങളെ
Jul 3, 2020, 15:36 IST

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിവസങ്ങൾ കഴിയുംതോറും കൂടിവരുന്ന സാഹചര്യത്തിൽ സെക്കൻഡ് പ്രഫഷനൽ എംബിബിഎസ് പ്രാക്ടിക്കൽ പരീക്ഷയുടെ കാര്യത്തിൽ പിടിവാശിയുമായി കൈവിടാതെ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഹോട്സ്പോട്ടുകളിൽ നിന്നുമുള്ള വിദ്യാർഥികൾ പരീക്ഷയ്ക്ക് എത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന സാധ്യത അവഗണിച്ചാണ് സർവകലാശാല പരീക്ഷകൾ നടത്താൻ ഒരുങ്ങുന്നത്.
From around the web
Pravasi
Trending Videos