അഖിലലോക കുടിയന്മാരേ സംഘടിക്കുവിൻ..!!
Jan 10, 2021, 13:23 IST

സംസ്ഥാനത്തെ മദ്യത്തിനു വില കൂട്ടണമെന്ന് ബെവ്കോ ആവശ്യപ്പെട്ടു.സർക്കാരിന് സമർപ്പിച്ച ശുപാർശയിലാണ് ആവശ്യം. മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വില കൂടിയതിനാൽ വിവിധ ബ്രാൻഡുകൾക്ക് 20–30 ശതമാനം വില വർധിപ്പിക്കണമെന്നാണ് മദ്യനിർമാണ കമ്പനികൾ ആവശ്യപ്പെട്ടത്. എന്നാൽ 7% വില വര്‍ധന ബെവ്കോ അംഗീകരിക്കുകയായിരുന്നു.ബെവ്കോയുടെ ശുപാർശ സർക്കാർ അംഗീകരിച്ചാൽ വില വർധന നടപ്പിലാകും.ഇതോടെ വിവിധ ബ്രാൻഡുകളുടെ വില 15 മുതൽ 90 രൂപ വരെ കൂടിയേക്കും.
From around the web
Pravasi
Trending Videos