ശിവശങ്കരനുമായി എൻഐഎയെ കൂടിക്കാഴ്ച നടത്തുന്നു ......
Jul 24, 2020, 16:03 IST

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ എൻഐഎ ചോദ്യം ചെയ്തു. എൻ ഐ എ പേരൂർക്കട പോലീസ് ക്യാമ്പിൽ വച്ചാണ് ശിവശങ്കരനെ ചോദ്യം ചെയ്തത്. അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ശിവശങ്കരനിൽ നിന്ന് ലഭിച്ചതായാണ് സൂചന. ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും അഭ്യൂഹമുണ്ട്. നേരത്തെ കസ്റ്റംസ് 9 മണിക്കൂർ ശിവശങ്കരനെ ചോദ്യംചെയ്തിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് അന്വേഷണം നീളുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ.
From around the web
Pravasi
Trending Videos