നെയ്യാറ്റിൻകര സംഭവം:ഞെട്ടിക്കുന്ന തെളിവുകളിതാ
Thu, 31 Dec 2020

തലസ്ഥാന ജില്ലയിലെ നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിലെ പോലീസിന്റെ ഒഴിപ്പിക്കൽ നടപടി ഇവരുടെ സ്റ്റേ ആവശ്യം ഹൈക്കോടതി പരിഗണിക്കുന്നതിനു തൊട്ടു മുമ്പെന്ന രേഖകൾ പുറത്ത്. ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മുൻകൂട്ടിക്കണ്ട് മുൻസിഫ് കോടതി ഉത്തരവിന്റെ പേരിൽ ഇവരെ ഇറക്കിവിടാൻ ശ്രമിച്ചതാണ് ദമ്പതികളുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് വ്യക്തമാകുന്നത്.തർക്ക ഭൂമിയിൽ നിന്ന് ഇവരെ ഒഴിപ്പിക്കുന്നത് സ്റ്റേ ചെയ്തുള്ള ഉത്തരവു വന്നത് ഉച്ചയ്ക്കുശേഷമാണ്.
From around the web
Pravasi
Trending Videos