അഭിസാരിക, മറ്റേ പണിക്കാരി, പൂതന എന്നിങ്ങനെയുള്ള നിങ്ങളുടെ തറ ലെവലിലേക്ക് മുല്ലപ്പള്ളി എത്തിയിട്ടില്ല
Jun 22, 2020, 17:21 IST

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല. പൊതുപ്രവർത്തകർക്കെതിരെയും നേതാക്കൾക്കെതിരെയും മുഖ്യമന്ത്രി നടത്തിയ തരത്തിലുള്ള മോശം പദപ്രയോഗങ്ങൾ വേറെ ആരെങ്കിലും നടത്തിയിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.
From around the web
Pravasi
Trending Videos