കർണാടകയിൽ കലാപം ഉണ്ടാക്കിയ ഭീകരസംഘടന എസ്ഡിപിഐയെ നിരോധിക്കാൻ നീക്കം
Fri, 14 Aug 2020

കർണാടകയിൽ കലാപം ഉണ്ടാക്കിയ ഭീകരസംഘടന എസ്ഡിപിഐയെ നിരോധിക്കാൻ നീക്കം. കലാപത്തിന് ആഹ്വാനം ചെയ്ത വരെ അടക്കം പോലീസ് അറസ്റ്റുചെയ്തു. നഷ്ടങ്ങൾ കലാപകാരികളിൽ നിന്നും ഈടാക്കും എന്നാണ് കർണാടക സർക്കാർ അറിയിച്ചിരിക്കുന്നത്. പ്രവാചകനെ ഫേസ്ബുക്കിൽ അവഹേളിച്ചു എന്ന് ആരോപിച്ചാണ് ഒരു സംഘം എസ്ഡിപിഐ ഭീകരർ കോൺഗ്രസ് എം എൽ എ യുടെ വീടിന് തീവെച്ചത്. തുടർന്ന് ബാംഗ്ലൂർ നഗരത്തിൽ എസ്ഡിപിഐ ഭീകരർ അഴിഞ്ഞാടുകയായിരുന്നു.
From around the web
Pravasi
Trending Videos