NewMETV logo

മന്ത്രി കെടി ജലീലിന്റെ കുരുക്ക് മുറുകുന്നു

 
മന്ത്രി കെടി ജലീലിന്റെ കുരുക്ക് മുറുകുന്നു

മന്ത്രി കെടി ജലീലിന്റെ കുരുക്ക് മുറുകുന്നു. കസ്റ്റംസ് അന്വേഷണത്തിൽ കേറ്റി ജലീലിനെതിരെ കൂടുതൽ ആശങ്കകൾ ഉയർന്നു വരുന്നതാണ് പ്രധാന കാരണം. മന്ത്രിയുടെ ഓഫീസിൽ നിന്ന് സർക്കാർ പ്രിൻറിംഗ് പ്രസ്സ് വാഹനത്തിൽ കൊണ്ടുപോകാൻ നിർദ്ദേശിച്ച പെട്ടികളിൽ എന്തായിരുന്നു എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കടുത്ത നയതന്ത്ര വീഴ്ചയാണ് കെ ടി ജലീൽ എന്ന മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ. സർക്കാർ പ്രിൻറിംഗ് പ്രസ്സിൽനിന്ന് മതഗ്രന്ഥം അച്ചടിച്ച് വിതരണം ചെയ്യാൻ കെ ടി ജലീലിന് ആര് അധികാരം കൊടുത്തു എന്ന ചോദ്യത്തോട് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നില്ല. എല്ലാത്തിനും മറുപടി കെ ടി ജലീൽ തന്നെ പറഞ്ഞിട്ടുണ്ട് അത് ഞാൻ കൂടുതൽ പറയേണ്ട ആവശ്യമില്ല എന്നാണ് മുഖ്യൻ ഇന്നലെ പറഞ്ഞത്.

From around the web

Pravasi
Trending Videos