ഏഷ്യാനെറ്റ് ഓൺലൈനിലെ രണ്ടു സീനിയർ മാധ്യമപ്രവർത്തകരെ മാനേജ്മെൻറ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു
Jul 26, 2020, 15:50 IST
ഏഷ്യാനെറ്റ് ഓൺലൈനിലെ രണ്ടു സീനിയർ മാധ്യമപ്രവർത്തകരെ മാനേജ്മെൻറ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. വ്യാജ വാർത്ത നൽകിയതിനെ തുടർന്നാണ് ഇവരെ സസ്പെൻഡ് ചെയ്തത്. സീനിയർ മാധ്യമപ്രവർത്തകരായ റാഷിദിനെയും ജീതിയേയുമാണ് വ്യാജ വാർത്ത നൽകിയതിന്റെ പേരിൽ സസ്പെൻഡ് ചെയ്തത്. രാജ്യത്തിൻറെ മുൻ പ്രധാനമന്ത്രിയായ എ ബി വാജ്പേയി പശുവിറച്ചി കഴിക്കുമെന്ന ഇവരുടെ വാർത്തയെത്തുടർന്ന് വാർത്താവിനിമയ മന്ത്രാലയത്തിന് പരാതി പോയിരുന്നു. വാജ്പേയ് സസ്യാഹാരി ആണ് എന്ന് അറിയാമായിരുന്നിട്ടും ഇവർ വ്യാജവാർത്ത കൊടുക്കുകയായിരുന്നു എന്നാണ് സംഘപരിവാർ ആരോപണം. ഇതേ തുടർന്നാണ് ഇവരെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തത്.
From around the web
Pravasi
Trending Videos