കെ ടി ജലീൽ ഊരാക്കുടുക്കിൽ
Wed, 19 Aug 2020

കെ ടി ജലീൽ ഊരാക്കുടുക്കിൽ. അറബി നാട്ടിൽ നിന്ന് ഖുർആൻ കൊണ്ടുവന്നു എന്ന് കെടി ജലീലിന്റെ വാദം തള്ളി നയതന്ത്ര പ്രോട്ടോകോൾ ഓഫീസർ. രണ്ടുവർഷമായി നയതന്ത്ര പാഴ്സലുകൾ ഒന്നുംതന്നെ കൈ പറ്റുന്നില്ല എന്നാണ് നയതന്ത്ര പ്രോട്ടോകോൾ ഓഫീസർ സുനിൽകുമാർ പറഞ്ഞത്. ഇതോടുകൂടി വലിയ രീതിയിലുള്ള പ്രതിരോധം കെ ടി ജലീൽ നേരിടേണ്ടിവരും. ജലീൽ സ്വർണം കടത്തിയെന്ന് നേരത്തെതന്നെ ബിജെപി ആരോപിച്ചിരുന്നു. ജലീൽ പുറത്തുവിടുന്ന സ്ക്രീൻഷോട്ടുകൾ ഒന്നുംതന്നെ എന്നെ യുക്തിസഹമല്ല എന്നാണ് ബിജെപി വക്താവ് സന്ദീപ് അടക്കം പറയുന്നത്. അതേസമയം 30 പെട്ടികൾ മലപ്പുറത്ത് തന്നെ ഉണ്ടെന്നും അത് എൻഐഎയ്ക്ക് പരിശോധിക്കാമെന്നും ജലീൽ പറയുന്നു.
From around the web
Pravasi
Trending Videos