NewMETV logo

KSEB പാവപ്പെട്ടവൻ റോഡിലിരുന്ന് തെണ്ടണോ?

 
KSEB പാവപ്പെട്ടവൻ റോഡിലിരുന്ന് തെണ്ടണോ?

കെ.എസ്.ഇ.ബിയുടെ ബില്ലിനെതിരെ വ്യാപക പരാതി. ജനങ്ങളെ  ഷോക്കടിപ്പിക്കുന്ന ബില്ലിനെതിരെ   ചലച്ചിത്രതാരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരാണ് പരാതിയുമായി രംഗത്തെത്തുന്നത്. ബോർഡിനെതിരെ രൂക്ഷമായ ആരോപണവുമായി സിനിമാ താരം മണിയൻ പിള്ള രാജു രംഗത്തെത്തി. എന്നാൽ ബില്ലിംഗ് രീതിയിൽ അപാകതയില്ലെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്. വെറും അഞ്ചുശതമാനം പേർക്കുമാത്രമാണ് കൂടിയബിൽ കിട്ടിയതെന്നാണ് വൈദ്യുതബോർഡ് ചെയർമാൻ എൻ.എസ് പിള്ള പറയുന്നത്.
 

From around the web

Pravasi
Trending Videos