ചെന്നിത്തലയ്ക്ക് കടുത്ത ആർഎസ്എസ് ബന്ധം എന്ന് ആരോപിച്ച് കൊടിയേരി ബാലകൃഷ്ണൻ
Sun, 2 Aug 2020

ചെന്നിത്തലയ്ക്ക് കടുത്ത ആർഎസ്എസ് ബന്ധം എന്ന് ആരോപിച്ച് കൊടിയേരി ബാലകൃഷ്ണൻ. ചെന്നിത്തല ആർഎസ്എസുമായി രഹസ്യ അജണ്ട സെറ്റ് ചെയ്യുന്ന നേതാവാണ് എന്ന തരത്തിലായിരുന്നു കോടിയേരിയുടെ പ്രസ്താവന. അതേസമയം രാവിലെ പ്രസ്താവനകളുമായി രംഗത്തെത്തിയ കൊടിയേരിക്ക് കിട്ടിയത് എട്ടിൻറെ പണി. കോൺഗ്രസിലെ ആർഎസ്എസ് ബന്ധം തപ്പി ഇറങ്ങിയ കൊടിയേരിക്ക് കാണേണ്ടിവന്നത് സിപിഎം പോളിറ്റ് ബ്യൂറോയിലെ മുട്ടൻ ആർഎസ്എസ്സ്കാരനെ. പോളിറ്റ്ബ്യൂറോ അംഗമായ എസ്ആർപി ആണ് താൻ 15 വയസ്സു വരെ ശാഖയിൽ പോയിട്ടുണ്ട് എന്ന് പരസ്യമായി സമ്മതിച്ചു രംഗത്തെത്തിയത്.
From around the web
Pravasi
Trending Videos