NewMETV logo

കേരളം കൈവിട്ടു... സമൂഹവ്യാപനം നടക്കുന്നു!!!

 
കേരളം കൈവിട്ടു... സമൂഹവ്യാപനം നടക്കുന്നു!!!

കേരളത്തിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഐഎംഎ. ഇത് മറച്ചുവച്ചിട്ട് കാര്യമില്ല. സംസ്ഥാനത്ത് ആളുകൾ കൂടുന്ന അവസ്ഥ ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥിതിഗതികൾ കൈവിട്ട് പോകുമെന്നും ഐഎംഎ പ്രസിഡന്റ് രാജീവ് ജയദേവൻ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് ആളുകൾ കൂടുന്ന അവസ്ഥ ഒഴിവാക്കാൻ ഐഎംഎ സർക്കാരിനോട് ആവശ്യപ്പെടും. സമൂഹിക അകലം പാലിക്കൽ  ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതേ സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

From around the web

Pravasi
Trending Videos