കമ്മി കമലേ തെണ്ടിത്തരം കാണിക്കാം.. പക്ഷെ അത് തൊഴിലാക്കരുത്
Jan 15, 2021, 11:25 IST

ഇടതുപക്ഷ പ്രതിനിധികളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമൽ മുഖ്യമന്ത്രി എഴുതിയ കത്ത് പ്രതിപക്ഷനേതാവ് പുറത്തുവിട്ടു. കത്തിൽ ഇടതുപക്ഷ ചായ്‌വുള്ള പ്രവർത്തകരെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണം എന്നും ഇവരെ സ്ഥിരപ്പെടുത്തുന്നത് കൊണ്ട് സാമ്പത്തികബാധ്യത അധികമായി ഉണ്ടാകില്ലെന്നും കമൽ ചൂണ്ടിക്കാട്ടുന്നു. വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ആകെ ഇതിനെതിരെ ഉയർന്നുവരുന്നത്. കോൺഗ്രസ് നേതാക്കളായ വി ടി ബൽറാം, ശബരീനാഥ് അടക്കമുള്ളവർ വിഷയം ഏറ്റെടുത്തു കഴിഞ്ഞു.
From around the web
Pravasi
Trending Videos