NewMETV logo

സങ്കികളേ പൊളിച്ചടുക്കി കടകംപള്ളീ.. ഹൊ കടസു തഗ്ഗ്

 
സങ്കികളേ പൊളിച്ചടുക്കി കടകംപള്ളീ.. ഹൊ കടസു തഗ്ഗ്

സംഘപരിവാർ മിത്രങ്ങളെ പൊളിച്ചടുക്കി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ നിർമ്മിച്ച ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപം നരേന്ദ്രമോദി തന്ന കാശിൽ വച്ചതാണെന്ന് സംഘപരിവാർ മിത്രങ്ങളുടെ ന്യായീകരണമാണ് കടകംപള്ളി പൊളിച്ചടുക്കിയത്. ഒരു രൂപ പോലും കേന്ദ്രത്തിലെ പണം ഇതിൽ ഇല്ലെന്നും പൂർണമായും കേരളത്തിലെ ചെലവിൽ പണികഴിപ്പിച്ചതാണ് ഈ അന്നദാന മണ്ഡപമെന്ന് കടകംപള്ളി സുരേന്ദ്രൻ പറയുന്നു. മിത്രങ്ങൾ മാറിനിന്ന് കരയണമെന്നു കടകംപള്ളി ആക്ഷേപ രൂപേണ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
 

From around the web

Pravasi
Trending Videos