മാല ചേച്ചീ മോൻ ഗോവിന്ദചാമിക്ക് പഠിക്കുവാണോ
Jun 12, 2020, 13:40 IST

നടി മാലാപാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ ട്രാൻസ് വുമൺ സീമ വിനീതിന് അശ്‌ളീല ചാറ്റുകൾ അയക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തുവെന്ന ആരോപണത്തിൽ പ്രതികരണവുമായി നടി മാലാ പാർവതി രംഗത്ത്. പരസ്പരം സമ്മതത്തോടെയാണ് സീമ വിനീതുമായി മകൻ ചാറ്റ് ചെയ്തത്. സീമ വിനീതുമായി ചാറ്റിലൂടെ സംസാരിച്ച കാര്യം മകന്‍ അനന്തകൃഷ്ണന്‍ തന്നോട് സമ്മതിച്ചിട്ടുണ്ടെന്ന് പാര്‍വതി പറയുകയാണ്.
From around the web
Pravasi
Trending Videos